.

സ്കൂള്‍ ബ്ലോഗിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wednesday, November 23, 2011

മാതൃഭൂമി സീഡ് പുരസ്‌കാരം

മാതൃഭൂമി സീഡ് പുരസ്‌കാരം 2010 - 2011  
ശ്രേഷ്ഠ ഹരിത വിദ്യാലയമായി ഗവ : വി എച്ച് എസ് എസ് & എച്ച് എസ് എസ് കടയ്ക്കല്‍  - നെ തിരഞ്ഞെടുത്തു. 
മികച്ച കോ ഓര്‍ടിനേറ്റര്‍ ആയി നമ്മുടെ വി വിജയന്‍ സാറും  തിരഞ്ഞെടുക്കപ്പെട്ടു. 
മികച്ച പ്രകടനം കാഴ്ചവെച്ച 10  F - ലെ ഹരികൃഷ്ണ GEMS OF SEED പുരസ്കാരവും നേടി. 
വയനാട് നവോദയ സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കേരള കൃഷിവകുപ്പ് മന്ത്രി 
ശ്രീ മോഹനന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 


കാഴ്ചകളിലേക്ക്






No comments:

Post a Comment